വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍; ഭാര്യ വീണയെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്
2020 ജൂണ്‍ പതിനഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയും ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മുഹമ്മദ് റിയാസും വിവാഹിതരായത്